27.9 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • പൊഴുതനയിൽ അർധരാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന് നാട്ടുകാർ; അന്വേഷണം തുടങ്ങി
Uncategorized

പൊഴുതനയിൽ അർധരാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന് നാട്ടുകാർ; അന്വേഷണം തുടങ്ങി

കൽപ്പറ്റ: വയനാട് പൊഴുതനയിൽ അർധരാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന് നാട്ടുകാർ. പൊലീസ് സ്ഥലത്ത് തെരച്ചിൽ നടത്തി. നായാട്ടുകാരാണോയെന്ന് പരിശോധിക്കുന്നുവെന്ന് വൈത്തിരി പൊലീസ്. മാവോയിസ്റ്റുകൾ എന്ന അഭ്യൂഹത്തിന് നിലവിൽ തെളിവുകൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.

Related posts

ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്നും രാജവെമ്പാലകളെ പിടികൂടി

Aswathi Kottiyoor

പേരാമ്പ്രയിൽ 36 കാരിയും 3 മാസം പ്രായമുള്ള കുഞ്ഞും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ, ജീവനാടുക്കിയതെന്ന് സംശയം

Aswathi Kottiyoor

പെൻഷൻ നൽകാൻ കെഎസ്ആർടിസിക്ക് 71 കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox