22.1 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • വിദ്യാഭ്യാസം മാനവ മൈത്രിക്കുതകണം – ഡോ. പ്രമോദ് വെള്ളച്ചാൽ
Uncategorized

വിദ്യാഭ്യാസം മാനവ മൈത്രിക്കുതകണം – ഡോ. പ്രമോദ് വെള്ളച്ചാൽ


ഉളിയിൽ: എല്ലാ വിഭാഗീയതകൾക്കുമപ്പുറം മനുഷ്യ മൈത്രിയിലേക്ക് നയിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് മെമ്പറും സാഹിത്യ-സാംസ്കാരിക പ്രവർത്തകനുമായ ഡോ. പ്രമോദ് വെള്ളച്ചാൽ അഭിപ്രായപ്പെട്ടു. ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷൻ അവസാന വർഷ വിദ്യാർത്ഥികൾക്ക് നൽകിയ കോൺവൊക്കേഷൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐഡിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മെമ്പർമാരായ പി.വി. നിസാർ, കെ.എൻ സുലൈഖ, അസിസ്റ്റൻ്റ് പ്രൊഫസർ എ. റഹീന തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.വി. അബ്ദുൽ വഹാബ് സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുന്നാഫി നന്ദിയും പറഞ്ഞു.

Related posts

കുടുംബാംഗങ്ങളുടെ ആദ്യ ഉല്ലാസയാത്ര; കുന്നുമ്മൽ വീടിന് നഷ്ടം 11 ജീവൻ; കബറടക്കിയത് ഒരുമിച്ച്

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തില്‍

Aswathi Kottiyoor

നിശാക്ലബ് നർത്തകിയുമായി പ്രണയം; ദുബായിലെ ജോലി കളഞ്ഞ് മോഷ്ടാവായി ഐഐടിക്കാരൻ

Aswathi Kottiyoor
WordPress Image Lightbox