27 C
Iritty, IN
October 11, 2024
  • Home
  • Uncategorized
  • പൂജക്ക് വേണ്ടി വെച്ച റംബൂട്ടാൻ വിഴുങ്ങി, തൊണ്ടയിൽ കുടുങ്ങി; 5 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം
Uncategorized

പൂജക്ക് വേണ്ടി വെച്ച റംബൂട്ടാൻ വിഴുങ്ങി, തൊണ്ടയിൽ കുടുങ്ങി; 5 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വീട്ടിൽ പൂജവയ്ക്കുന്നതിനായി വെച്ചിരുന്ന പഴം കുട്ടി കഴിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

മലയാളത്തിലെ അഭിനയത്തിന്‍റെ പെരുന്തച്ചന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷം

Aswathi Kottiyoor

മക്കളുപേക്ഷിച്ചു, എങ്ങോട്ട് പോകണമെന്നറിയാതെ ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയ്ക്കുള്ളില്‍ വൃദ്ധ ദമ്പതികള്‍

Aswathi Kottiyoor

നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചു; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox