27.3 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • ദേശാഭിമാനി ലേഖകന് മര്‍ദ്ദനം പൊലീസുകാരെ സ്ഥലം മാറ്റി
Uncategorized

ദേശാഭിമാനി ലേഖകന് മര്‍ദ്ദനം പൊലീസുകാരെ സ്ഥലം മാറ്റി

മട്ടന്നൂരില്‍ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. മട്ടന്നൂര്‍ പോളിടെക്നിക്കിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ദേശാഭിമാനി ലേഖകന്‍ ശരത്ത് പുതുക്കുടിയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി.സീനിയര്‍ സി.പി.ഒ ഷാജി കൈതേരികണ്ടി, സി പി ഒ മാരായ വി.കെ. സന്ദീപ് കുമാര്‍, പി. വിപിന്‍, സി. ജിനേഷ്, പി. അശ്വിന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത് കണ്ണൂര്‍ സിറ്റി ജില്ലാ ഹെഡ്കൊട്ടേഴ്സിലേക്കാണ് മാറ്റിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറിന്റേതാണ് ഉത്തരവ്.

Related posts

അശ്ലീല കമന്റോടെ റെയിൽവേ ശുചിമുറിയിൽ പേരും നമ്പറും; 5 വർഷത്തിനുശേഷം അയൽവാസിയെ കുരുക്കി വീട്ടമ്മ

Aswathi Kottiyoor

വേഗത ആവേശമല്ല, ആവശ്യം മാത്രം; കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

Aswathi Kottiyoor

തൃശ്ശൂരിൽ 9ാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

Aswathi Kottiyoor
WordPress Image Lightbox