Uncategorizedതൃശ്ശൂരിൽ 9ാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ August 16, 2024022 Share0 തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മാള ഗുരുതിപ്പാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Post Views: 29