31.7 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • ശബരിമല ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഗുരുതര പ്രതിസന്ധിക്ക് വഴിവക്കും,ഭക്തർക്ക് തിരിച്ചടിയാകും:വിഡി സതീശന്‍
Uncategorized

ശബരിമല ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഗുരുതര പ്രതിസന്ധിക്ക് വഴിവക്കും,ഭക്തർക്ക് തിരിച്ചടിയാകും:വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞഞു.സർക്കാർ താരുമാനം ഗുരുതര പ്രസിന്ധിക്ക് വഴിവക്കും.കഴിഞ്ഞ വർഷം പ്രതിദിനം തൊണ്ണൂറായിരം പേരെ ആയിരുന്നു അനുവദിച്ചത്.സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരു .ഓൺലൈൻ ബുക്കിംഗ് നടത്തിയ 80000 പേർക്കെന്നാണ് നിലവിൽ സർക്കാർ തീരുമാനം.ഇത് അപകടകരമായ നിലയിലേക്ക് പോകും.ഗൗരവം മുന്നിൽ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

ഇതേ കാര്യം ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി മറുപടി നല്‍കി.എൺപതിനായിര്തതിലധികം ആളുവന്നാൽ സൗകര്യ കുറവ് കണക്കിലെടുത്താണ് അങ്ങനെ തീരുമാനിച്ചതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

Related posts

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

Aswathi Kottiyoor

തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; മന്ത്രിമാരുടെ അടക്കം സത്യപ്രതിജ്ഞ ഇന്ന്

Aswathi Kottiyoor

പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രതികൾ ഒരു കുടുംബത്തിലുള്ളവർ; കാരണം വ്യക്തമാക്കി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox