27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • റിച്ചാർഡ് ജയ്സൺ യൂത്ത് കോൺഗ്രസിൻറെ സ്നേഹാദരം.
Uncategorized

റിച്ചാർഡ് ജയ്സൺ യൂത്ത് കോൺഗ്രസിൻറെ സ്നേഹാദരം.

കൊട്ടിയൂർ:കാരിച്ചാൽ ചുണ്ടൻ ഇപ്രാവശ്യം നെഹ്റു ട്രോഫി ഉയർത്തിയപ്പോൾ തുഴയെറിഞ്ഞവരിൽ കൊട്ടിയൂർ ചപ്പമല സ്വദേശി റിച്ചാർഡ് ജയ്സനും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജിനോൾഡ് ഓളാട്ടുപുറം അധ്യക്ഷതയിൽ നടന്ന പരിപാടി ഡിസിസിയുടെ വൈസ് പ്രസിഡൻറ് സുദീപ് ജെയിംസിന്റെ നേതൃത്വത്തിൽ ആദരം നൽകി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിജോ അറക്കൽ, വാർഡ് പ്രസിഡൻറുമാരായ ബോജോ പ്ലാക്കൂട്ടത്തിൽ, റ്റിസ് പനച്ചിക്കൽ, ഹെവൻ ബിജു, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Related posts

രാത്രിയുടെ മറവിൽ യുവാവിന് നേരെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്, പൊലീസ് അന്വേഷണം

Aswathi Kottiyoor

ഇത്തവണത്തെ ഓണം വയനാട് ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേ, ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor

ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

Aswathi Kottiyoor
WordPress Image Lightbox