• Home
  • Uncategorized
  • ടേക്ക് ഓഫിന് തൊട്ടുമുമ്പ് കൂട്ടനിലവിളി, അപകടമൊഴിവായത് തലനാരിഴക്ക്, തിരുവന്തപുരം എയർപോർട്ടിൽ സംഭവിച്ചത്
Uncategorized

ടേക്ക് ഓഫിന് തൊട്ടുമുമ്പ് കൂട്ടനിലവിളി, അപകടമൊഴിവായത് തലനാരിഴക്ക്, തിരുവന്തപുരം എയർപോർട്ടിൽ സംഭവിച്ചത്


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിൽ പുക കണ്ടെത്തിയത്.

ദുർഗന്ധമനുഭവപ്പെട്ടതോടെയാണ് യാത്രക്കാർ ശ്രദ്ധിച്ചത്. തുടർന്ന് യാത്രക്കാര്‍ ബഹളം വച്ചതോടെ അധികൃതരും ഇടപെട്ടു. ഈ സമയം വിമാനം ടേക്ക് ഓഫിന് റണ്‍വേയില്‍ എത്തിയിരുന്നു. വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

Related posts

കിലോമീറ്ററിന് 28 രൂപ പോലും വരുമാനമില്ലാത്ത ട്രിപ്പ് വെട്ടിക്കുറച്ച് KSRTC; അനുകരിച്ച് സ്വകാര്യബസും

Aswathi Kottiyoor

‘പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണം’; ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ

Aswathi Kottiyoor

മലപ്പുറം വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox