• Home
  • Uncategorized
  • കൊട്ടിയൂർ; സാൻവി ഡാൻസ് സ്റ്റുഡിയോയുടെ ഹെഡ് ഓഫീസ് നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുന്നു
Uncategorized

കൊട്ടിയൂർ; സാൻവി ഡാൻസ് സ്റ്റുഡിയോയുടെ ഹെഡ് ഓഫീസ് നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുന്നു


കൊട്ടിയൂർ: സാൻവിഡാൻസ് സ്റ്റുഡിയോയുടെ ഹെഡ് ഓഫീസ് നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. വിജയദശമി ദിനത്തിൽ നീണ്ടുനോക്കി ഐഡിയൽ കൺവെൻഷൻ സെന്ററിൽ വെച്ച് പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കുന്നു. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കഥകളി, ഓട്ടൻതുള്ളൽ, ചിത്രരചന, തബല, കീബോർഡ്, കർണാട്ടിക് വോക്കൽ, വെസ്റ്റേൺഡാൻസ്, വയലിൻ എന്നിവക്ക് സാൻവിഡാൻസ് സ്റ്റുഡിയോയിൽ പരിശീലനം നൽകും. കൂടാതെ സ്കൂൾ, യൂണിവേഴ്സിറ്റി, മെഡിക്കോസ് ഫെസ്റ്റ് എന്നീ കലോത്സവങ്ങൾക്ക് പരിശീലനവും നൽകി വരുന്നു. വീട്ടമ്മമാർക്കും ജോലി ചെയ്യുന്നവർക്കും പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കുമെന്ന് സാൻവി ഡാൻസ് ആക്കാദമി ഡയറക്ടർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന നിർധനരായ 5 കുട്ടികൾക്ക് സൗജന്യമായി നൃത്ത വിദ്യാഭ്യാസം നൽകും.

Related posts

വയനാട്ടിൽ ഇന്ന് വിദ്​ഗ്ധസംഘമെത്തും; ദുരന്തമുണ്ടായ സ്ഥലം വാസയോ​ഗ്യമാണോയെന്ന് പരിശോധിക്കും

Aswathi Kottiyoor

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ

Aswathi Kottiyoor

86 പേരുടെ നാമനിർദേശ പത്രിക തള്ളി; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മത്സരചിത്രം പൂർണം

Aswathi Kottiyoor
WordPress Image Lightbox