31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പേര്യ ചുരത്തിൽ റോഡ് നിർമ്മാണ പ്രവർത്തിക്കിടെ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്
Uncategorized

പേര്യ ചുരത്തിൽ റോഡ് നിർമ്മാണ പ്രവർത്തിക്കിടെ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്

നിടുംപൊയിൽ: നിടുംപോയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്‌പിറ്റലിൽ.

Related posts

പാലത്തുംകടവിൽ വീണ്ടും കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം

Aswathi Kottiyoor

പരാതി പരിഹാര അദാലത്ത് നടത്തി

Aswathi Kottiyoor

ഭർത്താവ് ഔട്ടിങ്ങിന് കൊണ്ടുപോയില്ല, മഹാരാഷ്ട്രയിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഭാര്യ ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox