25 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു
Uncategorized

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു


അടയ്ക്കാത്തോട്:അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം വിവിധങ്ങളായ പ്രവർത്തനങ്ങളോടെ ആചരിച്ചു.വാർഡ് മെമ്പർ ശ്രീമതി തങ്കമ്മ മേലേക്കൂറ്റ്പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി പി എ ഗാന്ധി അനുസ്മരണം നടത്തി.പിടിഎ പ്രസിഡണ്ട് ശ്രീ അൻസാദ് അസീസ് ,ശ്രീ സുജിത്ത് ഇ എം എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.കുടുംബശ്രീ പ്രവർത്തകരുടെയും പിടിഎ എക്സിക്യൂട്ടീവ്,എം പി ടി എ അംഗങ്ങളുടെ സഹകരണത്തോടെസ്കൂൾ ശുചീകരണവും സൗന്ദര്യവൽക്കരണവും പച്ചക്കറിത്തോട്ട നിർമ്മാണവും നടത്തി.

Related posts

നിപ പോയി മാസമൊന്ന് കഴിഞ്ഞു! നോ നിപ സർട്ടിഫിക്കറ്റ് കുരുക്കാകുന്ന കരിപ്പൂർ എയർപോർട്ട്, നിയന്ത്രണം നീക്കിയില്ല

Aswathi Kottiyoor

ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകന്റെ വീട് കയറി ആക്രമണം; ലിജോയെ വെട്ടി പരുക്കേൽപ്പിച്ചു

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു

WordPress Image Lightbox