24.2 C
Iritty, IN
September 30, 2024
  • Home
  • Uncategorized
  • സ്റ്റേഷനില്‍ കയറി ഓട്ടോ ഡ്രൈവര്‍ എസ്ഐയുടെ മുഖത്തിടിച്ചു; പരിക്ക്, ഡ്രൈവര്‍ക്കെതിരെ കേസ്
Uncategorized

സ്റ്റേഷനില്‍ കയറി ഓട്ടോ ഡ്രൈവര്‍ എസ്ഐയുടെ മുഖത്തിടിച്ചു; പരിക്ക്, ഡ്രൈവര്‍ക്കെതിരെ കേസ്


തൃശൂര്‍: തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം. ത‍ൃശൂർ അന്തിക്കാട് എസ്.ഐ അരിസ്റ്റോട്ടിലിനാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് മർദിച്ചത്. എസ്.ഐയുടെ മുഖത്താണ് പരിക്കേറ്റത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലാണ് ഓട്ടോ ഡ്രൈവറെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. തുടര്‍ന്നാണ് എസ്ഐയ്ക്ക് മര്‍ദനമേറ്റ സംഭവം ഉണ്ടായത്.
മോശം പെരുമാറ്റമെന്ന നാട്ടുകാരുടെ പരാതിയിൽ എസ്.ഐയെ സ്ഥലംമാറ്റിയിരുന്നു. പുതിയ സ്റ്റേഷനിൽ ഉടൻ ജോയിൻ ചെയ്യാനിരിക്കെയാണ് മർദനമേറ്റത്. സംഭവത്തിൽ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

Related posts

*ഡ്രൈഡേയിൽ മദ്യവില്പന നടത്തിയയാൾ പേരാവൂർ എക്സൈസിന്റെ പിടിയിൽ*

Aswathi Kottiyoor

പുതുവത്സര ആഘോഷം: തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം

Aswathi Kottiyoor

പ്രതിഫലം പൂജ്യം! മലപ്പുറത്ത് സെവൻസ് കളിക്കാനെത്തിയ വിദേശിയെ വഞ്ചിച്ചതായി പരാതി, ഏജന്‍റിനെ വിളിപ്പിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox