23.6 C
Iritty, IN
September 25, 2024
  • Home
  • Uncategorized
  • കണിച്ചാറിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം; മുൻ ലോക്കൽ കമ്മറ്റി അംഗം കെ എസ് മോഹനൻ സ്ഥാനമേറ്റു
Uncategorized

കണിച്ചാറിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം; മുൻ ലോക്കൽ കമ്മറ്റി അംഗം കെ എസ് മോഹനൻ സ്ഥാനമേറ്റു


കണിച്ചാർ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ സെക്രട്ടറിക്ക് പരാജയം . കണിച്ചാർ ലോക്കലിലെ കണിച്ചാർ ബ്രാഞ്ച് സമ്മേളനത്തിലാണ് നിലവിലെ സെക്രട്ടറിയും ഔദ്യോഗിക പാനലിലെ അംഗവുമായ കെ.കെ.ഗോപി പരാജയപെട്ടത്. ഗോപിക്കെതിരെ മത്സരിച്ച മുൻ ലോക്കൽ കമ്മിറ്റി അംഗവും മണത്തണയിലെ കള്ള്ഷാപ്പ് തൊഴിലാളിയുമായ കെ.എസ് .മോഹനൻ നറുക്കെടുപ്പിലൂടെയാണ് വിജയിച്ചത്. 12 അംഗങ്ങളിൽ ഇരുവർക്കും ആറു വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ കെ.എസ്. മോഹനനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

Related posts

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വിവാഹാലോചന നിരസിച്ചതിന് വീട്ടുകാര്‍ക്ക് നേരെ യുവാവ് വെടിയുതിർത്തു; 2 പേര്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

Aswathi Kottiyoor
WordPress Image Lightbox