26.7 C
Iritty, IN
September 25, 2024
  • Home
  • Uncategorized
  • ചെട്ടിയാംപറമ്പിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ
Uncategorized

ചെട്ടിയാംപറമ്പിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ


ചെട്ടിയാംപറമ്പ് :കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ. ചെട്ടിയാംപറമ്പ് നരിക്കടവിലാണ് സംഭവം. അറയ്ക്കൽ ബിജു എന്നയാളുടെ കൃഷിയാണ് ഇന്നലെ രാത്രി കാട്ടുപന്നി നശിപ്പിച്ചത്. ഇതിൽ മനം നൊന്ത് ആണ് കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത്.

Related posts

തൃശൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor

പാലാരിവട്ടത്ത് ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങി, യുവാക്കൾക്ക് ദാരുണാന്ത്യം; രണ്ട് പേരെയും തിരിച്ചറിഞ്ഞില്ല

Aswathi Kottiyoor

പേരാവൂരിൽ വിദേശമദ്യ ശേഖരവുമായി യുവതി എക്സൈസ് സംഘത്തിൻ്റെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox