23.8 C
Iritty, IN
September 24, 2024
  • Home
  • Uncategorized
  • കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണു; മഹാരാഷ്ട്ര സ്വദേശികളായ 2 സഞ്ചാരികള്‍ മരിച്ചു
Uncategorized

കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണു; മഹാരാഷ്ട്ര സ്വദേശികളായ 2 സഞ്ചാരികള്‍ മരിച്ചു

കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണ് രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. കാറിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാറും മൃതദേഹങ്ങളും കണ്ടെടുത്തത്. കാറില്‍ കൂടുതല്‍ പേരുണ്ടായിരുന്നോ എന്നറിയാന്‍ നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്.

Related posts

ബാറിലിരുന്ന് പുകവലിക്കുന്നത് വിലക്കി; ജീവനക്കാരനെ സംഘം ചേർന്ന് കല്ലെറിഞ്ഞുകൊന്നു

Aswathi Kottiyoor

മണിക്കൂറുകളുടെ പരിശ്രമം, വസ്ത്രശാലയിലെ തീയണച്ചു; ദുരൂഹതയെന്ന് കോഴിക്കോട് മേയർ

Aswathi Kottiyoor

‘എംഫിൽ അംഗീകാരമില്ലാത്ത ബിരുദം’: സർവകലാശാലകളോട് യു.ജി.സി

Aswathi Kottiyoor
WordPress Image Lightbox