24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • തിരുപ്പതി ലഡ്ഡുവിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല , തിരുമല തിരുപ്പതി ദേവസ്ഥാനം റിപ്പോര്‍ട്ട് നല്‍കി
Uncategorized

തിരുപ്പതി ലഡ്ഡുവിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല , തിരുമല തിരുപ്പതി ദേവസ്ഥാനം റിപ്പോര്‍ട്ട് നല്‍കി


ഹൈദരാബാദ്: തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് TTD റിപ്പോർട്ട്.ജൂലൈ ആറിനും 15നും ദിണ്ടിഗലിൽ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല.സംശയം തോന്നിയതിനാൽ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു.ലാബ് റിപ്പോർട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു.തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം ഉള്ളത്.റിപ്പോർട്ടിന്‍റെ പകർപ്പ് ലഭിച്ചു.ലഡ്ഡു നിർമാണത്തിന് മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്നാണ് ചന്ദ്രബാബു നായിഡു അടക്കം എന്‍ഡിഎ നേതാക്കൾ ആരോപിച്ചിരുന്നത്.

Related posts

നവ കേരള സദസിന്റെ ഭാഗമായി ഇരിട്ടിയിൽ വാഹന നിയന്ത്രണം

Aswathi Kottiyoor

വീട്ടിൽ ആളില്ലാത്ത നേരത്ത് മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ

Aswathi Kottiyoor

അട്ടപ്പാടി മധു കൊലപാതക കേസിൽ സർക്കാർ നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് :മല്ലിയമ്മ

Aswathi Kottiyoor
WordPress Image Lightbox