27.4 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • സിപിഐഎം നേതാക്കൾ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ചർച്ച നടത്തി
Uncategorized

സിപിഐഎം നേതാക്കൾ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ചർച്ച നടത്തി

ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന കൊമ്മേരി മേഖലയിലെ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം നേതാക്കൾ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ചർച്ച നടത്തി. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രസാദുമായാണ് ചർച്ച നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റെജി, സിപിഐ എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എം രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സുധീഷ് കുമാർ, കെ പി സുരേഷ് കുമാർ, പ്രഹ്ലാദൻ,പ്രിയ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ ഈ മാസം 30 നകം ഭീഷണി നേരിടുന്ന മരങ്ങൾ മുറിച്ചുമാറ്റുമെന്ന് ഫോറസ്റ്റ് ഓഫീസർ ഉറപ്പുനൽകിയതയും സിപിഐ എം നേതാക്കൾ അറിയിച്ചു.

Related posts

കൊട്ടിയൂരിൽ നിന്ന് പിടിച്ച കടുവ ചത്ത സംഭവം: അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജ‍ഡം കത്തിക്കും

Aswathi Kottiyoor

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇപ്പോഴത്തെ പോളിംഗ് ശതമാനം

Aswathi Kottiyoor

അറിവില്ലായ്മ കൊണ്ട് സംഭവിച്ചത്; കാറിലെ സ്വിമ്മിംഗ് പൂളിൽ എംവിഡിക്ക് വിശദീകരണം നല്‍കി സഞ്ജു ടെക്കി

Aswathi Kottiyoor
WordPress Image Lightbox