30.2 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • തേക്ക് മുറിക്കുമ്പോൾ കാൽ വഴുതിവീണു, ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു
Uncategorized

തേക്ക് മുറിക്കുമ്പോൾ കാൽ വഴുതിവീണു, ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു

പൂച്ചാക്കൽ: മരംവെട്ടു തൊഴിലാളി മരംവെട്ടുന്നതിടെ കാൽ വഴുതി വീണ് ചികിത്സയിലിരിയ്ക്കെ മരിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് 3 -ാം വാർഡ് വലിയ തറയിൽ കുഞ്ഞുമണിയാണ് (68) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ വാഴത്തറവെളി ആഫീസ് പറമ്പിൽ ഒരു വീട്ടിലെ തേക്ക് മരം മുറിയ്ക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുu. ഉടൻ തന്നെ പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോട്ടയം മെഡിയ്ക്കൽ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. ഭാര്യ: നിർമ്മല മക്കൾ: നിധിൻ, ജിതിൻ മരുമകൾ: സന്ധ്യാ

Related posts

വിമാനകമ്പനികളിൽ സമര പരമ്പര; വലഞ്ഞ് ടാറ്റ ഗ്രൂപ്പ്

Aswathi Kottiyoor

ആലപ്പുഴയിൽ നിയമം കാറ്റിൽപ്പറത്തി വിനോദയാത്രാ ബോട്ടുകൾ

Aswathi Kottiyoor

പമ്പയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ 9 വയസ്സുകാരിയെ രക്ഷപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox