23.5 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • കണ്ണൂർ അന്താ രാഷ്ട്ര വിമാനത്താവളത്തിന് പോയന്റ് ഓഫ് കോൾ പദവി അനുവദിക്കുക
Uncategorized

കണ്ണൂർ അന്താ രാഷ്ട്ര വിമാനത്താവളത്തിന് പോയന്റ് ഓഫ് കോൾ പദവി അനുവദിക്കുക

മട്ടന്നൂർ: കണ്ണൂർ അന്താ രാഷ്ട്ര വിമാനത്താവളത്തിന് പോയന്റ് ഓഫ് കോൾ പദവി അനുവദിക്കുക
എന്നാവശ്യപ്പെട്ട് രജി ജോസഫ് നടത്തുന്ന നിരാഹാര സമരത്തിന് വെർഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഐക്യദാർഡ്യം പ്രകടപ്പിച്ചു.ജില്ലാ ജനറൽ സിക്രട്ടറി പള്ളിപ്രം പ്രസന്നൻ,ജില്ലാ വൈ.പ്രസിഡന്റ് ചന്ദ്രൻമാസ്റ്റർ,
ജില്ലാ ട്രഷറർ ഷറോസ്,ജാബിദ ജില്ലാ കമ്മിറ്റി അംഗം, കീഴല്ലൂർ പഞ്ചയത്ത് തെരൂർ വാർഡ്മെമ്പർ കൗലത്ത് ടീച്ചർ,മണ്ഡലം നേതാക്കളായ ടി.കെ.മുനീർ.പി.അബൂബക്കർ. സൗദി വെൽഫെയർ ടീം കൺവീനർ അലി ആറളം,എം കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

Related posts

മൂന്ന് ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്ന ഹാൻസ് പാക്കറ്റുകൾ പിടികൂടി

Aswathi Kottiyoor

മുംബൈ ഭീകരാക്രമണം: ഇന്ത്യയ്ക്ക് കൈമാറരുതെന്ന റാണയുടെ ഹർജി തള്ളി

Aswathi Kottiyoor

വെറ്റിനറി സർവകലാശാലാ വിദ്യാർഥിയുടെ മരണം; പ്രത്യേകസംഘം അന്വേഷിക്കും

Aswathi Kottiyoor
WordPress Image Lightbox