31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിൻ്റെ പേരിൽ അനധികൃത പിരിവ്: കോൺഗ്രസ് പ്രവർത്തകനെതിരെ പാർട്ടി നടപടി
Uncategorized

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിൻ്റെ പേരിൽ അനധികൃത പിരിവ്: കോൺഗ്രസ് പ്രവർത്തകനെതിരെ പാർട്ടി നടപടി

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്‌പെൻ്റ് ചെയ്തു. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ് നടപടി. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺ കുമാർ നടപടിയെടുത്തത്.

Related posts

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

Aswathi Kottiyoor

യു.എം.സി പേരാവൂർ യൂണിറ്റ് അംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ്

Aswathi Kottiyoor

‘നിറമല്ല, കലയാണ് പ്രധാനം’; ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Aswathi Kottiyoor
WordPress Image Lightbox