24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കാസർകോട് അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Uncategorized

കാസർകോട് അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Related posts

ഗാന്ധിയുടെ സബർമതി ആശ്രമത്തിൻ്റെ മുഖം മിനുക്കാൻ മോദി സർക്കാർ; 1200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

Aswathi Kottiyoor

ആശുപത്രിയിലെത്തിയത് അർദ്ധരാത്രി; റഫർ ചെയ്ത് ആംബുലൻസിലെ യാത്രക്കിടെ നില വഷളായി, വാഹനത്തിൽ യുവതിക്ക് സുഖപ്രസവം

Aswathi Kottiyoor

പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox