24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പാലത്തിന് സമീപം കാറും ഐഡന്‍റിറ്റി കാര്‍ഡും ചെരിപ്പും; നാദാപുരത്ത് യുവാവ് പുഴയില്‍ വീണെന്ന് സംശയം, തിരച്ചിൽ
Uncategorized

പാലത്തിന് സമീപം കാറും ഐഡന്‍റിറ്റി കാര്‍ഡും ചെരിപ്പും; നാദാപുരത്ത് യുവാവ് പുഴയില്‍ വീണെന്ന് സംശയം, തിരച്ചിൽ

കോഴിക്കോട്: മയ്യഴിപ്പുഴയുടെ ഭാഗമായ നാദാപുരം വിഷ്ണുമംഗലം പുഴയില്‍ യുവാവ് വീണെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചിൽ. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കല്ലാച്ചി – വളയം റോഡില്‍ പുഴക്ക് കുറുകേയുള്ള വിഷ്ണുമംഗലം ബണ്ടിന് സമീപത്തെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണതായാണ് സംശയം.

Related posts

കേരള ചിക്കൻ സാമൂഹികാരോഗ്യം ഉറപ്പ് നൽകും : ഡോ.എ കൌശിഗൻ ഐ.എ.എസ്

Aswathi Kottiyoor

മൃതദേഹം നൽകിയത് കാ‍‍‍‍‌ർഡ് ബോർഡ് പെട്ടിയിൽ; കൺമണിയെ ജീവനോടെ കാണാനാകാതെ ഒരച്ഛൻ, പെരുമഴക്കാലത്തെ നോവായി മസൂദ്

Aswathi Kottiyoor

ഇവര്‍ ഇന്ത്യയുടെ ഗഗനചാരികള്‍! ബഹിരാകാശ യാത്രാ സംഘത്തെ മലയാളി നയിക്കും, ഇവരാണ് ആ നാലുപേര്‍

Aswathi Kottiyoor
WordPress Image Lightbox