24.4 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • വയനാടിൻ്റെ അതിജീവനത്തിനായ് കൊട്ടിയൂർ വ്യാസയും
Uncategorized

വയനാടിൻ്റെ അതിജീവനത്തിനായ് കൊട്ടിയൂർ വ്യാസയും


കൊട്ടിയൂർ: വ്യാസ ഫൈൻ ആർട്സ് സ്സൊസൈറ്റി വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാടിൻ്റെ അതിജീവനത്തിനായ് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്കി. കൊട്ടിയൂരിൽ നടന്ന ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. സണ്ണി ജോസഫിന് വ്യാസ ഭാര വാഹികൾ ഫണ്ട് കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, വ്യാസ സെക്രട്ടറി ജോണി മുത്തനാട്ട്, വൈസ് പ്രസിഡണ്ട് എം. കൃഷ്ണൻ നായർ, പി.ജെ. ദേവസ്യ, അനിൽകുമാർ വടക്കേടത്ത് എന്നിവർ സംസാരിച്ചു.

Related posts

2024ല്‍ 97 കോടിയോളം! മാന്ത്രിക സംഖ്യക്കരികെ ഇന്ത്യന്‍ ജനാധിപത്യം

Aswathi Kottiyoor

നിടുംപൊയിൽ ഇന്ന് ഹർത്താൽ

Aswathi Kottiyoor

വിമാന യാത്രയിൽ പെഗ്ഗ് അളവ് കൂട്ടേണ്ട; ഉയരം കൂടും തോറും മദ്യത്തിന്റെ ദോഷ ഫലം കൂടുമെന്ന് പഠനം

Aswathi Kottiyoor
WordPress Image Lightbox