24.2 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സ്വാതന്ത്ര്യ ദിനത്തിൽ,വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി മെഴുകുതിരി തെളിയിച്ച് ചുങ്കക്കുന്ന് ഗവ യു.പി സ്കൂളിലെ കുരുന്നുകൾ
Uncategorized

സ്വാതന്ത്ര്യ ദിനത്തിൽ,വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി മെഴുകുതിരി തെളിയിച്ച് ചുങ്കക്കുന്ന് ഗവ യു.പി സ്കൂളിലെ കുരുന്നുകൾ

ചുങ്കക്കുന്ന്: രാജ്യം 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി മെഴുകുതിരി തെളിയിച്ച് ചുങ്കക്കുന്ന് ഗവ യു പി സ്കൂളിലെ കുരുന്നുകൾ. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഇ ആർ വിജയൻ ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീ ബാബു മാങ്കോട്ടിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ മാസ്സ്ഡ്രിൽ,ദേശഭക്തിഗാനം എന്നിവയ്ക്ക് ശേഷം പായസവിതരണം നടത്തി. അദ്ധ്യാപകരായ ഷാവു കെ വി, സിനി കെ സെബാസ്റ്റ്യൻ,ഡെല്ല ജോസ്, ദിവ്യ കെ സി , ക്രിസ്റ്റോ ജോസ് , ഗ്രീഷ്മ, മദർ പി ടി എ പ്രസിഡന്റ് സിന്ധു മാതിരംപള്ളിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related posts

ട്രക്കിംഗിനിടെ കാൽ തെറ്റി ചെരുവിലേക്ക് വീണു, ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു

Aswathi Kottiyoor

കരുവന്നൂരിൽ താൻ നടത്തിയത് തൃശൂർക്കാരുടെ സമരം, ആരും വിയർക്കാത്ത പണം കൊണ്ട് സുഖിക്കേണ്ട, അധ്വാനിച്ച് ഉണ്ടാക്കണം:

Aswathi Kottiyoor

ആലപ്പുഴ വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox