22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • കേളകത്ത് ബെന്നി കോംപ്ലക്സിൽ ‘അച്ചായൻസ് കഫേ’ ഉദ്ഘാടനം ചെയ്തത് പ്രവർത്തനം ആരംഭിച്ചു
Uncategorized

കേളകത്ത് ബെന്നി കോംപ്ലക്സിൽ ‘അച്ചായൻസ് കഫേ’ ഉദ്ഘാടനം ചെയ്തത് പ്രവർത്തനം ആരംഭിച്ചു


കേളകം : കേളകത്ത് അച്ചായൻസ് കഫേ
ഉദ്ഘാടനം ചെയ്തത് പ്രവർത്തനം ആരംഭിച്ചു.
ബെന്നി കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ച അച്ചായൻസ് കഫേ യു എം സി പ്രസിഡൻറ് കൊച്ചിൻ രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിബിൻ സി ബെന്നി സ്വാഗതം പറഞ്ഞു. യു എം സി ട്രഷറർ അബ്ദുൽസലാം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഭി തങ്കച്ചൻ, നിധിൻ, രജീഷ്, ജെറിൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

അച്ഛന്‍റെ ഷോട്ട്ഗണ്ണുമായി സ്കൂളിലെത്തി 14കാരി; ഒപ്പം പഠിക്കുന്നവർക്ക് നേരെ വെടിയുതിർത്തു, ഒരു കുട്ടി മരിച്ചു

Aswathi Kottiyoor

ആറ് മാസമായി ശമ്പളമില്ല: വനംവകുപ്പ് വാച്ചർമാരുടെ പണിമുടക്ക് തുടങ്ങി

Aswathi Kottiyoor

പാത ഇരട്ടിപ്പിക്കല്‍; 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox