24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പത്തനംതിട്ടയിൽ യുവാവിന് വെട്ടേറ്റു; കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതാണ് കാരണമെന്ന് സൂചന; അന്വേഷണം ആരംഭിച്ച് പൊലീസ്
Uncategorized

പത്തനംതിട്ടയിൽ യുവാവിന് വെട്ടേറ്റു; കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതാണ് കാരണമെന്ന് സൂചന; അന്വേഷണം ആരംഭിച്ച് പൊലീസ്


പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ യുവാവിന് വെട്ടേറ്റു. പരിക്കേറ്റ കൊടുമൺ സ്വദേശി ദീപക്കിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കര്‍ണാടകയില്‍ നിന്ന് മദ്യക്കടത്ത്; 19കാരന്‍ പിടിയില്‍

Aswathi Kottiyoor

വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന, കാര്‍ പിന്നോട്ടെടുത്തതിനാല്‍ തലനാരിഴക്ക് രക്ഷ

Aswathi Kottiyoor

പമ്പാനദിയിൽ 3 പേർ ഒഴുക്കിൽ പെട്ടു; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox