31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സഹായം, കെഎസ്ആര്‍ടിസിക്ക് 30 കോടി നൽകി
Uncategorized

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സഹായം, കെഎസ്ആര്‍ടിസിക്ക് 30 കോടി നൽകി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും സര്‍ക്കാര്‍ സഹായം. 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5777 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറി.

Related posts

അമിതവേഗം, ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം

Aswathi Kottiyoor

ബത്തേരി സിസിയിൽ പശുക്കിടാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു

Aswathi Kottiyoor

സ്കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി; പിന്നില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; കൗൺസിലിം​ഗ് നല്‍കി വിട്ടയച്ചു

WordPress Image Lightbox