24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങളും ക്യാമ്പും കണ്ണൂർ ഡെപ്യൂട്ടികലക്ടർ സന്ദർശിച്ചു
Uncategorized

ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങളും ക്യാമ്പും കണ്ണൂർ ഡെപ്യൂട്ടികലക്ടർ സന്ദർശിച്ചു

അടക്കാത്തോട്: ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങളും ക്യാമ്പും കണ്ണൂർ ഡെപ്യൂട്ടികലക്ടർ സിരോഷ് സന്ദർശിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് , വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെകുറ്റ് ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗീത ,ലിസി ജോസഫ്, പഞ്ചായത്ത്സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സജീവൻ പാലുമ്മി,തോമസ് പുളിക്കക്കണ്ടം, പ്രീത ഗംഗാധരൻ മെമ്പർമാരായ ജോണി പാമ്പാടി, ബിനുമാനുവൽ, ഷാൻ്റി സജി, സുനിതാരാജു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സിഎം ജെയിംസ് സാമൂഹിക പ്രവർത്തകരായ ജോർജുകുട്ടി കുപ്പക്കാട്ട് ,ജോർജ് കാക്കനാട്ട് എന്നിവർ ക്യാമ്പ് സന്ദർശനത്തിൽ പങ്കെടുത്തു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

Related posts

നിരോധിത ലഹരിവില്പന; താഴ്‌വാരം ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കണമെന്ന് നഗരസഭാ സെക്രട്ടറിക്ക് പൊലീസിന്റെ നോട്ടീസ്

Aswathi Kottiyoor

കുടിവെള്ളം മുടങ്ങിയിട്ട് 4 ദിവസം: തിരുവനന്തപുരത്ത് ജനജീവിതം ദുസ്സഹം, ഇന്ന് വെള്ളം കിട്ടുമെന്ന പ്രതീക്ഷയിൽ ജനം

Aswathi Kottiyoor

ക്ഷണിച്ചു തുടങ്ങി ! ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കാൻ സംസ്ഥാന സർക്കാർ, പാരിതോഷികവും പ്രഖ്യാപിക്കും

Aswathi Kottiyoor
WordPress Image Lightbox