22 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • *മേപ്പാടി മുണ്ടക്കൈയിൽ രണ്ടാമതും ഉരുൾപൊട്ടലെന്ന് നാട്ടുകാർ*
Uncategorized

*മേപ്പാടി മുണ്ടക്കൈയിൽ രണ്ടാമതും ഉരുൾപൊട്ടലെന്ന് നാട്ടുകാർ*

മുണ്ടക്കൈ മേഖലയിൽ വീണ്ടും ഉരുൾപൊട്ടിയതായി നാട്ടുകാർ. പുലർച്ചെ 4.10 ഓടെയാണ് മലവെള്ളപ്പാച്ചിലുണ്ടായതായി പറയുന്നത്.
പാലം തകർന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ട തോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ.രക്ഷാപ്രവർത്തനത്തിന് നിലവിൽ ഹെലികോപ്റ്റർ സംവിധാനം വേണ്ടിവരുന്ന സാഹചര്യമാണ്.

വിവരമറിഞ്ഞെത്തിയവരുടെ വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നതായും അനാവശ്യമായി ആരും വാഹനവുമായി സംഭവസ്ഥലത്തേക്ക് പോകരുതെന്നും നിർദേശം

എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, റവന്യൂ-തദ്ദേശ സ്വയം ഭരണ സ്ഥാപന അധികൃതർ സ്ഥലത്തുണ്ട്

ആർക്കും തന്നെ അപകട മേഖലയിലേക്ക് കടക്കാൻ കഴിയാത്തതി നാൽ അനാവശ്യമായി ആരും സംഭവ സ്ഥലത്തേക്ക് പോകാതിരിക്കുക

Related posts

അമ്പായത്തോട് പാൽചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

അമ്മയെ വെടിവച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി; മൂന്ന് മക്കളേയും കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി

Aswathi Kottiyoor

കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം

Aswathi Kottiyoor
WordPress Image Lightbox