24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തൃശൂരിലെ ഡ്രഡ്ജറും ഉപയോഗിക്കാൻ വെല്ലുവിളികളേറെ, ഒഴുക്ക് 4 നോട്ട്സ് കൂടിയാൽ പ്രയാസമാകും’; ഉദ്യോഗസ്ഥൻ എൻ നിഖിൽ
Uncategorized

തൃശൂരിലെ ഡ്രഡ്ജറും ഉപയോഗിക്കാൻ വെല്ലുവിളികളേറെ, ഒഴുക്ക് 4 നോട്ട്സ് കൂടിയാൽ പ്രയാസമാകും’; ഉദ്യോഗസ്ഥൻ എൻ നിഖിൽ


തൃശൂർ: തൃശൂരിലെ ഡ്രഡ്ജർ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഉപയോഗിക്കാൻ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ. പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാൻ കെൽപ്പുള്ളതാണ് ഡ്രഡ്ജർ. എന്നാൽ ഒഴുക്ക് നാലു നോട്ട്സ് കൂടിയാൽ ഡ്രഡ്ജർ പ്രയാസമാകുമെന്ന് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ പറഞ്ഞു.

ആഴം കൂടിയ ഇടങ്ങളിൽ ഉപയോഗിക്കാൻ പ്രശ്നമില്ല. വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവർത്തിക്കാം. ആറു മീറ്റർ ആഴത്തിൽ വരെ ഇരുമ്പു തൂണ് താഴ്ത്തി പ്രവർത്തിക്കാനും കഴിയും. കോഴിക്കോട് പേരാമ്പ്ര മലയിൽ ഇൻഡസ്ട്രീസ് നിർമിച്ച രണ്ടു ഡ്രഡ്ജറുകളിൽ ഒന്നാണിത്. കാർഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് മെഷീൻ ഉപയോഗിക്കാറെന്നും എൻ നിഖിൽ പറഞ്ഞു.

Related posts

തിരുവല്ലയിൽ ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ 6 പേർക്കെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

ക്രൗഡ്‌സ്ട്രൈക്കിന്‍റെ പാളിപ്പോയ അപ്ഡേറ്റ്; കണക്കുമായി മൈക്രോസോഫ്റ്റ്, 85 ലക്ഷം വിൻഡോസ് മെഷീനുകളെ ബാധിച്ചു

Aswathi Kottiyoor

ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറിൽ യാത്ര;പരിശോധനയിൽ പെട്ടു! തോൽപ്പെട്ടിയിൽ വൻ എംഡിഎംഎ വേട്ട

Aswathi Kottiyoor
WordPress Image Lightbox