22 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • പിതാവ് മരിച്ചിട്ട് 21 ദിവസം, പ്രഭാത നടത്തത്തിന് പോയ ആരോഗ്യവകുപ്പ് ജീവനക്കാരന് കാർ ഇടിച്ച് ദാരുണാന്ത്യം
Uncategorized

പിതാവ് മരിച്ചിട്ട് 21 ദിവസം, പ്രഭാത നടത്തത്തിന് പോയ ആരോഗ്യവകുപ്പ് ജീവനക്കാരന് കാർ ഇടിച്ച് ദാരുണാന്ത്യം

തിരുവനന്തപുരം: കോവളം -കാരോട് ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ റോഡിലെ ഡി വൈഡറിൽ ഇടിച്ച് എതിർ വശത്തേക്ക് തെറിച്ച് വീണ് പ്രഭാത സവാരിക്ക് ഇറങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. കാർ യാത്രികർ നേരിയ പരിക്കോടെ രക്ഷപ്പെട്ടു. വിഴിഞ്ഞം മുക്കോല മുല്ലൂർ എൽ.വി. സദനത്തിൽ ദിപിൻ വിദ്യാധരൻ (43) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ബെെപാസിൽ വിഴിഞ്ഞം കല്ലുവെട്ടാൻകുഴിക്ക് സമീപമായിരുന്നു അപകടം.

Related posts

ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

​’ഗണപതി’ അവശനാണ്; അതിരപ്പിള്ളിയിലെത്തിയ കൊമ്പൻ അവശനിലയിൽ തന്നെ; സ്ഥലത്ത് വനംവകുപ്പ്

Aswathi Kottiyoor

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി

Aswathi Kottiyoor
WordPress Image Lightbox