23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കണിച്ചാർ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഗുരു വന്ദനം സംഘടിപ്പിച്ചു
Uncategorized

കണിച്ചാർ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഗുരു വന്ദനം സംഘടിപ്പിച്ചു


കണിച്ചാർ: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഗുരു വന്ദനം സംഘടിപ്പിച്ചു.
ആത്മീയ ആചാര്യനും പ്രഭാഷകനുമായ ഡോ.പുനലൂർ പ്രഭാകരൻ രാമായണത്തെ ആസ്പദമാക്കിയും, ഗുരുദേവ ദർശനങ്ങളെക്കുറിച്ചും ഭക്തജനങ്ങളോട് സംസാരിച്ചു. എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡൻ്റ് ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. പ്രഭാഷകരായ ഡോ.സത്യനാരായണൻ, രഞ്ജൻ കയനാടത്ത്, സെക്രട്ടറി രാജേന്ദ്രപ്രസാദ്, ഷൈല രാജു, കെ.ആർ.വിദ്യാനന്ദൻ, രാമകൃഷ്ണൻ മുളയ്ക്കക്കുടി തുടങ്ങിയവർ സംസാരിച്ചു.

Related posts

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

Aswathi Kottiyoor

താമരശേരിയിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്: നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor

സങ്കീർണ മേഖലയിൽ ചെന്ന് മൃതദേഹങ്ങൾ കണ്ടെത്തി, പിപിഇ കിറ്റുൾപ്പെടെ ലഭിക്കാതെ വന്നപ്പോൾ രക്ഷാപ്രവർത്തകർ മടങ്ങി; ഗുരുതര അനാസ്ഥ

Aswathi Kottiyoor
WordPress Image Lightbox