23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • പ്ലാസ്റ്റിക് നിരോധനത്തിൽ ഇരട്ടത്താപ്പെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ
Uncategorized

പ്ലാസ്റ്റിക് നിരോധനത്തിൽ ഇരട്ടത്താപ്പെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ

കേളകം: നിരന്തരമായ പ്രതി സന്ധികളിൽ പെട്ട് നിലനിൽ പ്പുപോലും അവതാളത്തിലാ യ ചെറുകിട ഇടത്തരം വ്യാ പാരികളോട് പ്രതികാരബു ദ്ധിയോടു കൂടിയുള്ള സമീ പനങ്ങളാണ് ദീർഘകാലമാ യി സർക്കാർ അനുവർത്തി ച്ചു വരുന്നതെന്ന് യുണൈറ്റ ഡ് മർച്ചന്റ് സ് ചേംബർ സം സ്ഥാന കമ്മറ്റി യോഗം വി ലയിരുത്തി. മാലിന്യ നിർ മ്മാർജന രംഗത്തെ പ്രവർ ത്തനങ്ങളിലുണ്ടായ വൈക ല്യം മറച്ചുവെക്കുവാനായി ബോധപൂർവ്വം വ്യാപാരിക ളെ ബലിയാടാക്കാനുള്ള
ആസൂത്രിത നടപടികളും തീരുമാനങ്ങളുമാണ് ഇ പ്പോൾ സർക്കാർ സ്വീകരി ച്ചുവരുന്നതെന്ന് യോഗം കു റ്റപ്പെടുത്തി. പ്ലാസ്റ്റിക്ക് നി രോധനം ആത്മാർത്ഥമാണെ ങ്കിൽ സംസ്ഥാനത്ത് പ്ലാസ്റ്റി ക്ക് ഉല്‌പാദിക്കുന്നത് നിരോ ധിക്കുകയും പുറത്ത് നിന്ന് കടന്ന് വരുന്നത് തടയുകയു മാണ് അടിയന്തിരമായി ചെ യ്യേണ്ടത് അതോടൊപ്പം പ്ലാ സ്റ്റിക്കിന് ബദൽ ലഭ്യമാക്കാ നുള്ള നടപടിയും ഉണ്ടാവ ണമെന്നും യോഗം ആവശ്യ പ്പെട്ടു. പ്ലാസ്റ്റിക്ക് കണ്ടെത്താ നുള്ള കടകളിലെ റെയ്‌ഡ്
നടപടികൾ ഉടനടി നിർത്തിവെ ക്കണമെന്നും യോഗം സർ ക്കാറിനോട് യു എം സി സം സ്ഥാന കമ്മറ്റി ആവശ്യപ്പെ ട്ടു. യോഗത്തിൽ സംസ്ഥാ ന പ്രസിഡന്റ് ജോബി . വി . ചുങ്കത്ത് അദ്ധ്യക്ഷത വഹി ച്ചു. സംസ്ഥാന ജന.സെക്ര ട്ടറി ടി.എഫ്. സെബാസ്റ്റ്യൻ നേതാക്കളായ സി.എച്ച്.ആ ലിക്കുട്ടി ഹാജി, പി.എം.എം ഹബിബ്, പ്രസാദ് ജോൺ മാമ്പ്ര നിജാം ബഷി, ടി .കെ ഹെൻട്രി, വി.എ. ജോസ്. സി. വി. ജോളി, നിയാസ് കൊയിലാണ്ടി, സി.എ. റഷീദ്, ഷിനോജ്

Related posts

ദൈവത്തിന്റെ കൈ’; ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യുവാവിനെ ഒറ്റ കയ്യിൽ തിരിച്ച് പിടിച്ച് കണ്ടക്ടർ

Aswathi Kottiyoor

ന്യൂസിലാന്‍റില്‍ ജസീന്തയുടെ പിന്‍ഗാമി ക്രിസ് ഹിപ്‍കിന്‍സ്

Aswathi Kottiyoor

പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാതായ സംഭവം: ഫോണിൽ വിളിച്ച് സുബൈർ അലി, സംഭാഷണം പുറത്ത്

Aswathi Kottiyoor
WordPress Image Lightbox