23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • തരൂർ ​ഗായത്രിപ്പുഴയിൽ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
Uncategorized

തരൂർ ​ഗായത്രിപ്പുഴയിൽ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് തരൂരിൽ പുഴയിൽ കുടുങ്ങിയ 17 കാരൻ ഷിബിലിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിൻ്റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ സ്വദേശി ഷിബിൽ മൂന്നു കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു. സ്കൂബ ടീം ഉൾപ്പെടെയുള്ളവർ ഇന്നലെ മുതൽ ഷിബിനായി തെരച്ചിൽ നടത്തുകയായിരുന്നു.

Related posts

മണ്ണ് മാഫിയയുമായി ബന്ധം; പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി; 7 പേർക്ക് സസ്പെൻഷൻ, 10 പേരെ സ്ഥലംമാറ്റി

Aswathi Kottiyoor

മഴയായതിനാൽ പുഴയുടെ അതിര് കാണാനായില്ല; പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

കൂത്താട്ടുകുളത്ത് ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മതിലിലിടിച്ച് അപകടം ; ടെലഫോൺ പോസ്റ്റും തകർന്നു

Aswathi Kottiyoor
WordPress Image Lightbox