23.6 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ജി.ഡി.പി.എസ് പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച്ച
Uncategorized

ജി.ഡി.പി.എസ് പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച്ച


പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ (ജി.ഡി.പി.എസ്) പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച നടക്കും. കേന്ദ്ര ഉപദേശക സമിതി ചെയർമാൻ പി.എം. മധു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അംബികാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ജി.ഡി.പി.എസ് പേരാവൂർ മണ്ഡലം ഭാരവാഹികളായ സി. ജയചന്ദ്രബോസ്, സുജിത്ത് പേരാവൂർ, എൻ.കെ. മോഹൻദാസ്, മന്മഥൻ മുണ്ടപ്ലാക്കൽ എന്നിവർ പങ്കെടുത്തു.

Related posts

സർക്കാർ ആശുപത്രിയിൽ കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവം: ജീവനക്കാർക്കെതിരെ കൂട്ട നടപടി

Aswathi Kottiyoor

ഇന്റര്‍വ്യൂ 29, 30 തീയതികളില്‍*

Aswathi Kottiyoor

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി

Aswathi Kottiyoor
WordPress Image Lightbox