29.2 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ആലുവയിൽ 3 പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായി; സംഭവം നിർധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന്, അന്വേഷണം
Uncategorized

ആലുവയിൽ 3 പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായി; സംഭവം നിർധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന്, അന്വേഷണം


കൊച്ചി: ആലുവയിൽ മൂന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായതായി വിവരം. ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. പ്രായ പൂർത്തി ആകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

മാനേജ്മെന്റ് ട്രെയ്നികളെ തിരഞ്ഞെടുക്കും*

Aswathi Kottiyoor

കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് അമിത വേഗതയിലെന്ന് പൊലീസ്

Aswathi Kottiyoor

കാസർകോട് സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം

Aswathi Kottiyoor
WordPress Image Lightbox