23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കാസർകോട് സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം
Uncategorized

കാസർകോട് സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം

കാസർകോട്: സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം. ചെറുവത്തൂർ മയ്യിച്ചയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജനൽ ചില്ലുകളും ടൈൽസും തകർത്ത നിലയിലായിരുന്നു.

ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളും നശിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറി കളത്തിൽ ചന്ദ്രൻ ചന്തേര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related posts

കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തമിഴ്നാടിന് തിരിച്ചടി; മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്

Aswathi Kottiyoor

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox