24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പാൽചുരത്തും പാലപ്പുഴ-മണത്തണ റോഡിലും ഗതാഗത തടസം
Uncategorized

പാൽചുരത്തും പാലപ്പുഴ-മണത്തണ റോഡിലും ഗതാഗത തടസം

പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ചൊവ്വാഴ്ച അർധരാത്രി മണ്ണിടിച്ചിലുണ്ടായ ഒന്നാം വളവിന് താഴ്ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ. ഇനിയും മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ഇതു വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. മലയോര ഹൈവേയിൽ പാലപ്പുഴ-മണത്തണ റോഡിൽ താത്കാലിക പാലം തകർന്നതിനാൽ ഗതാഗത തടസമുണ്ട്. യാത്രക്കാർ ശ്രദ്ധിക്കണം.

Related posts

കണ്ണൂരിൽ നവജാത ശിശു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

Aswathi Kottiyoor

പ്രസവ വേദനയായി വന്ന യുവതിയെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല; കോംപൗണ്ടിൽ പ്രസവം, ഡോക്ടർമാർക്ക് സസ്പെൻഷൻ

Aswathi Kottiyoor

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്കൂൾ ബസ്! സിപിഎമ്മിന് എന്തുമാകാമോയെന്ന് സിദ്ധിഖിൻ്റെ ചോദ്യം

Aswathi Kottiyoor
WordPress Image Lightbox