31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കാസർകോട് ബദിയടുക്കയിൽകാർ വൈദ്യുത പോസ്റ്റിലിടിച്ച് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Uncategorized

കാസർകോട് ബദിയടുക്കയിൽകാർ വൈദ്യുത പോസ്റ്റിലിടിച്ച് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കാസർകോട്: കാസർകോട് ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്തീൻ സർവാസ് ഷോക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.

Related posts

ഇരിട്ടിയുടെ ചരിത്രത്തിലെ എറ്റവും വലിയ ജോബ് ഫെയർ ശ്രീശങ്കരാചാര്യ സംഘടിപ്പിച്ചു

Aswathi Kottiyoor

വിശ്വമാനവികതയുടെ വക്താവ്; ഇന്ന് ശ്രീനാരായണഗുരു ജയന്തി;

Aswathi Kottiyoor

11കാരന്റെ കരിമരുന്ന് പ്രയോഗം, കത്തിനശിച്ചത് രണ്ട് വീടുകൾ, 33കാരനായ പിതാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox