23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്, പൊലീസും ആർപിഎഫും പരിശോധിച്ചു; പിടിച്ചെടുത്തത് 5കിലോ കഞ്ചാവ്
Uncategorized

ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്, പൊലീസും ആർപിഎഫും പരിശോധിച്ചു; പിടിച്ചെടുത്തത് 5കിലോ കഞ്ചാവ്

തൃശൂര്‍: തൃശൂർ റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

പ്രതിയെ പിടികൂടാൻ ആയിട്ടില്ല.ഇന്ന് രാവിലെ 11 മണിയോടെ റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഇക്കൊല്ലം ഇത് രണ്ടാം തവണയാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടുന്നത്.

Related posts

രണ്ടുപേരെ വിവാഹം കഴിക്കാൻ പെൺകുട്ടിയുടെ അപേക്ഷ; കുരുക്കിലായത് ഉദ്യോഗസ്ഥർ

Aswathi Kottiyoor

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

Aswathi Kottiyoor

യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം: അഡീ. എസ്ഐയ്ക്ക് സസ്പെന്‍ഷന്‍ –

Aswathi Kottiyoor
WordPress Image Lightbox