23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു; കൂടെ കൂടി വെള്ളിയുടെ വിലയും
Uncategorized

നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു; കൂടെ കൂടി വെള്ളിയുടെ വിലയും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കൂടിയത്. നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില വർദ്ധിക്കുന്നത്.ഇന്ന് 160 രൂപ പവന് ഉയർന്നിട്ടുണ്ട്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6730 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5590 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. വിപണി വില ഒരു രൂപ വർദ്ധിച്ച് 99 രൂപയായി.

Related posts

സുവർണദണ്ഡ് നീട്ടി ചരിത്രത്തിൽ ഇടംനേടി ബിജെപിയും; കിരീടം കാക്കാൻ ചെങ്കോൽ

Aswathi Kottiyoor

സമസ്ത നേതാവ് കെടി അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

Aswathi Kottiyoor

പ്ലസ്ടു, നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികള അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox