24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണം’; ഹർജി തള്ളി ദില്ലി ഹൈക്കോടതി, ഹർജി നൽകിയത് സന്നദ്ധ സംഘടന
Uncategorized

‘ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണം’; ഹർജി തള്ളി ദില്ലി ഹൈക്കോടതി, ഹർജി നൽകിയത് സന്നദ്ധ സംഘടന


ദില്ലി: ആത്മീയ ആചാര്യൻ ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹർജി തള്ളി ദില്ലി ഹൈക്കോടതി. ഒരു കുട്ടിയുടെ നാവിൽ ചുംബിച്ച സംഭവത്തിലാണ് നടപടി ആവശ്യപ്പെട്ട് ഹർജി എത്തിയത്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹർജി നൽകിയത്. സംഭവത്തിൽ ദലൈലാമ മാപ്പ് അപേക്ഷിച്ചെന്നും തമാശയായി ചെയ്ത് കാര്യമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചെന്നും കോടതി വ്യക്തമാക്കി.

Related posts

തലശ്ശേരി-മാഹി ബൈപ്പാസില്‍ വാഹനാപകടം; ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു

Aswathi Kottiyoor

തീണ്ടൽപ്പലക വലിച്ചെറിഞ്ഞ വൈക്കം സത്യാഗ്രഹത്തിന് ഇന്ന് നൂറ് വയസ്സ്

Aswathi Kottiyoor

പുതിയ സ്കൂട്ടറിന്റെ ആദ്യ സർവീസ് കഴിഞ്ഞ ദിവസം, ഓട്ടത്തിൽ കത്തിയമർന്ന വണ്ടിയിൽ ബാക്കിയായത് ഇരുമ്പുകൂടം മാത്രം

Aswathi Kottiyoor
WordPress Image Lightbox