22.6 C
Iritty, IN
September 3, 2024
  • Home
  • Uncategorized
  • ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
Uncategorized

ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്


ഇരിട്ടി :ഇരിട്ടി പയഞ്ചേരി മുക്കിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകിട്ട് 3:30 ഓടുകൂടി മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയും കാറുമാണ് അപകടത്തിൽപ്പെട്ടത്. ടിപ്പർ ലോറിയുടെ ഇടതുഭാഗം കാറിൽ ഇടിച്ച് കാർ ഭാഗികമായി തകർന്നു.കാർയാത്രികനാണ് പരിക്കേറ്റത്.

Related posts

യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാനേതാവ് അനിൽ ദുജാനയെ പൊലീസ് വധിച്ചു

കേരള ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഇനി ‘ക്ഷ’ വരയ്ക്കേണ്ടി വരും! ഇതാ അറിയേണ്ടതെല്ലാം!

Aswathi Kottiyoor

സിദ്ധാർത്ഥൻ്റെ വീടിനു മുന്നിലെ സിപിഎം ബോർഡ് താഴേക്ക്; എസ്എഫ്ഐ കൊന്നതെന്ന ബോർഡുമായി കെഎസ്‍യു

Aswathi Kottiyoor
WordPress Image Lightbox