24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ ‘ഓർമ്മയുടെ അറകളിലൂടെ’ ബഷീർ ദിന പ്രത്യേക പരിപാടി സംഘടിപ്പിച്ചു
Uncategorized

അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ ‘ഓർമ്മയുടെ അറകളിലൂടെ’ ബഷീർ ദിന പ്രത്യേക പരിപാടി സംഘടിപ്പിച്ചു

അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ ‘ഓർമ്മയുടെ അറകളിലൂടെ’ ബഷീർ ദിന പ്രത്യേക പരിപാടി സംഘടിപ്പിച്ചു.വിദ്യാര൦ഗ൦ സ്റ്റുഡൻ്റ് കൺവീനർ അലൈന അന്ന ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ കഥാപാത്രങ്ങളുടെ ചിത്ര പ്രദർശന൦, ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാര൦,പുസ്തക പ്രദർശന൦, ഗാനാലാപനം, തുടങ്ങിയ പരിപാടികളോടൊപ്പ൦ ബഷീറിന്റെ ‘പൂവൻപഴ൦’ എന്ന കഥയുടെ ദൃശ്യാവിഷാകാരവു൦ അവതരിപ്പിച്ചു.സീനിയർ അസിസ്റ്റന്റ് ജിതിൻ ദേവസ്യ,ജിമ്മി മാത്യു തുടങ്ങിയ അധ്യാപകർ സംസാരിച്ചു.

Related posts

കരുവന്നൂരിൽ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് ഇഡി; അക്കൗണ്ടിലേക്ക് ബിനാമി തുകയെത്തി

Aswathi Kottiyoor

അധിക്ഷേപിക്കാൻ മൂന്നാംകിട നേതാക്കളെ രംഗത്തിറക്കുന്നു, സിപിഐഎമ്മിന്റേത് തരംതാണ അടവുകൾ’; വി ഡി സതീശൻ

Aswathi Kottiyoor

വെറ്റിനറി സർവകലാശാലാ വിദ്യാർഥിയുടെ മരണം; പ്രത്യേകസംഘം അന്വേഷിക്കും

Aswathi Kottiyoor
WordPress Image Lightbox