24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു മട്ടന്നൂർ പഴശ്ശിരാജ കോളേജ്
Uncategorized

വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു മട്ടന്നൂർ പഴശ്ശിരാജ കോളേജ്

മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജ് ഇംഗ്ലീഷ് വകുപ്പ് വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളെ സ്റ്റേജിൽ അവതരിപ്പിച്ചു. പ്രേമലേഖനം, ബാല്യകാല സഖി, പത്തുമ്മാൻ്റെ ആട് മുതലായ രചനകളിലെ കഥാപാത്രങ്ങളെയാണ് വിദ്യാർത്ഥികളായ ആദിത്യ , നേഹ , അർജുനൻ , അനിരുദ്ധ് , ജിൻഷ , മുംതസിറ , അനുഗ്രഹ്‌ , ഹർഷിത് , ജയനി , മിജിഷ എന്നിവർ അവതരിപ്പിച്ചത്. അധ്യാപിക ജസിക സുധിർ നേതൃത്വം നൽകി.

Related posts

ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം മുന്നിൽ; മോദി പിന്നിൽ

Aswathi Kottiyoor

വയനാട് ഫാത്തിമ ആശുപത്രിയിൽ 15 വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാരൻ തൂങ്ങിമരിച്ചു

Aswathi Kottiyoor

എപിപിയുടെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Aswathi Kottiyoor
WordPress Image Lightbox