25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ ഷൊർണൂരിൽ പിടിയിൽ
Uncategorized

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ ഷൊർണൂരിൽ പിടിയിൽ

പാലക്കാട്: ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ മെയ് 12 ന് ദുബൈയിൽ വെച്ചാണ് സംഭവം നടന്നത്. സുഹൈൽ ഇഖ്ബാലും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവ ശേഷം തിരികെ കുളപ്പുള്ളിയിലെത്തിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കുളപ്പുള്ളിയിലാണ് യുവതി താമസിക്കുന്നത്.

Related posts

മലപ്പുറം നഗരസയുടെ ‘ഫീസ് ഫ്രീ നഗരസഭ’ വന്‍നേട്ടം കൊയ്യുന്നു, സൂപ്പർഹിറ്റായി പദ്ധതി

സ്വര്‍ണവില മേലോട്ട് തന്നെ; ഇന്ന് കൂടിയത് 240 രൂപ

Aswathi Kottiyoor

നമ്പര്‍ 1 കേരളം! ശവക്കുഴിക്ക് പോലും ഇടമില്ലാതെ കേരളത്തിലെ പിന്നാക്കസമൂഹങ്ങൾ

Aswathi Kottiyoor
WordPress Image Lightbox