23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ചു; അപകടം ഹരിപ്പാട്; നിരവധി പേര്‍ക്ക് പരിക്ക്
Uncategorized

കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ചു; അപകടം ഹരിപ്പാട്; നിരവധി പേര്‍ക്ക് പരിക്ക്

ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. കൊല്ലത്ത് നിന്നും രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും എറണാകുളത്തു നിന്നും കായംകുളത്തേക്ക് വരികയായിരുന്നു സൂപ്പർഫാസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

നല്ല പാനീയം നല്ല ആരോഗ്യം

Aswathi Kottiyoor

പരുന്തുംപാറയിലെ മൂടൽ മഞ്ഞ് ആകർഷിക്കുന്നത് കയ്യേറ്റക്കാരെയും, നഷ്ടമായത് 110 ഏക്കർ സർക്കാർ ഭൂമി

Aswathi Kottiyoor

രാജ്യസഭ സീറ്റ് ഇടതുമുന്നണിയിൽ കീറാമുട്ടിയാകില്ല’; അർഹത നോക്കി സീറ്റ് തീരുമാനിക്കുമെന്ന് സ്റ്റീഫൻ ജോർജ്

Aswathi Kottiyoor
WordPress Image Lightbox