27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ചെക്കിക്കുളം സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം ; പ്രതികൾ അറസ്റ്റിൽ
Uncategorized

ചെക്കിക്കുളം സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം ; പ്രതികൾ അറസ്റ്റിൽ

ചെക്കിക്കുളം: ചൊവ്വാഴ്‌ച മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ വെച്ച് സ്കൂട്ടർ യാത്രികനായ സുറൂറിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ പിടിയിലായി.

പാണത്തൂർ സ്വദേശികളായ എസ്.കെ റിയാസ്, ജോബിഷ്, എസ്.കെ ഷമാസ്, എസ്.കെ അമർ, ഉനീസ് അൻസാരി എന്നിവരെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌. സുറൂറിനെ പ്രതികൾ വഴിയിൽ ഇറക്കി ബസ്സിൽ കയറ്റി വിട്ടിരുന്നു.

Related posts

സർക്കാർ ഉദ്യോഗസ്ഥന്റെ മകൾ കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ അറസ്റ്റിൽ

Aswathi Kottiyoor

ഇത് ആര് കാണിച്ച ക്രൂരത? വൈദ്യുതാഘാതമേറ്റ് ചത്തത് നൂറുകണക്കിന് ആമകൾ, കാരണക്കാരെ കണ്ടെത്താൻ അന്വേഷണം

Aswathi Kottiyoor

പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം.

Aswathi Kottiyoor
WordPress Image Lightbox