24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • സപ്ലൈകോ അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം ഇന്ന്
Uncategorized

സപ്ലൈകോ അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം ഇന്ന്


സപ്ലൈകോ അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 25ന് രാവിലെ 11.30ന്  തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി അഡ്വ. ജി ആർ അനിൽ അധ്യക്ഷനാവും. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 50 വർഷം പ്രമാണിച്ച് സപ്ലൈകോ നടപ്പാക്കുന്ന 50/50 പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. 

Related posts

സിബിഐ അന്വേഷണത്തിൽ നീതി കിട്ടുമെന്ന് വിശ്വാസം; കോടതി ഇടപെടൽ ആശ്വാസം’: സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്

Aswathi Kottiyoor

കാണാതായ പ്ലസ് വൺ വിദ്യാര്‍ഥിനി കിണറ്റില്‍ മരിച്ച നിലയിൽ –

Aswathi Kottiyoor

കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ റെയ്ഡ്; 17 ലക്ഷം രൂപയിലധികം പിടിച്ചെടുത്തെന്ന് എൻഐഎ

Aswathi Kottiyoor
WordPress Image Lightbox