25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പയ്യന്നൂരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ യോഗത്തിനെത്തിയവരെ തടഞ്ഞുവച്ചെന്ന പരാതി; സിപിഎമ്മുകാർക്കെതിരെ കേസ്
Uncategorized

പയ്യന്നൂരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ യോഗത്തിനെത്തിയവരെ തടഞ്ഞുവച്ചെന്ന പരാതി; സിപിഎമ്മുകാർക്കെതിരെ കേസ്

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ യോഗത്തിനെത്തിയവരെ തടഞ്ഞുവച്ചെന്ന പരാതിയിൽ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ വീട് വളഞ്ഞത്. ഈ വീടിന്‍റെ പരിസരത്തുനിന്ന് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയുധങ്ങൾ കണ്ടെടുത്തു.

Related posts

‘ഇൻസ്റ്റയിലെ വീഡിയോ, കുറിപ്പ്’; ആലപ്പുഴയിൽ ഭർതൃവീട്ടിൽ 22 കാരി നവവധുവിന്‍റെ ആത്മഹത്യ, ദുരൂഹതയെന്ന് കുടുംബം

Aswathi Kottiyoor

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് ഇ.ഡി

Aswathi Kottiyoor

*സൗജന്യ തൊഴില്‍ പരിശീലനം*

Aswathi Kottiyoor
WordPress Image Lightbox